Happenings Around Me
Happenings Around Me logo
31st International Film Festival of Kerala (IFFK) - Film in Trivandrum

31st International Film Festival of Kerala (IFFK)

Film

Fri, Dec 11, 2026

Ends Fri, Dec 18, 2026

About The Event

[EN] The 31st International Film Festival of Kerala (IFFK) has invited entries to various categories. The films can be submitted from 10 am on 1 August through the official website https://www.iffk.in. The deadline is 10 September 2026. Films completed between September 1, 2025 and August 31, 2026 are eligible for submission. The entries can be submitted in the following categories: International Competition, Indian Cinema Now, Malayalam Cinema Today and World Cinema. The detailed rules and regulations will be available on the official website. The 31st edition of the IFFK will be held from December 11 to 18, 2026 in Thiruvananthapuram. The Festival is organised by Kerala State Chalachitra Academy on behalf of the Department of Cultural Affairs, Government of Kerala. [ML] കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 31-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ (ഐ.എഫ്.എഫ്.കെ) വിവിധ വിഭാഗങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള സിനിമകള്‍ തെരഞ്ഞെടുക്കുന്നതിനായി ചലച്ചിത്ര അക്കാദമി എന്‍ട്രികള്‍ ക്ഷണിച്ചു. 2026 ഓഗസ്റ്റ് ഒന്ന് രാവിലെ പത്തു മണി മുതല്‍ https://www.iffk.in എന്ന വെബ്‌സൈറ്റ് മുഖേന എന്‍ട്രികള്‍ സമര്‍പ്പിക്കാം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി 2026 സെപ്റ്റംബര്‍ 10. അന്താരാഷ്ട്ര മല്‍സര വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാളം സിനിമ ടുഡേ, വേൾഡ് സിനിമ എന്നീ വിഭാഗങ്ങളില്‍ 2025 സെപ്റ്റംബര്‍ ഒന്നിനും 2026 ഓഗസ്റ്റ് 31നുമിടയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ചിത്രങ്ങളാണ് പരിഗണിക്കുക. 2026 ഡിസംബര്‍ 11 മുതല്‍ 18 വരെ മേള തിരുവനന്തപുരത്ത് നടക്കും. #iffk #31iffk #iffk2026

Book / Register