Happenings Around Me
Happenings Around Me logo
Navarathri Mahotsavam with Bilahari Fusions - Music in Palakkad

Navarathri Mahotsavam with Bilahari Fusions

Music

Tue, Oct 20, 2026

7:30 PM

About The Event

കോട്ടായിയിൽ സംഗീത സാന്ദ്രമായൊരു നവരാത്രി സന്ധ്യ! 🎶🌸✨ ഈ വരുന്ന ഒക്ടോബർ 20-ന് കോട്ടായി കോട്ടമ്പലം ദുർഗ്ഗാദേവി ക്ഷേത്ര മുറ്റത്ത് വച്ച് നടക്കുന്ന നവരാത്രി മഹോത്സവത്തിൽ ബിലഹരി ഫ്യൂഷൻസിന്റെ മനോഹരമായ സംഗീത വിരുന്ന്. നേരിൽ കാണാം, ഒന്നിച്ച് ആസ്വദിക്കാം! ❤️✨ Attire courtesy: @manavahlooms #kottayi #kottambalamdurgadevikshethram #navarathrispecial❤️ #bilaharifusions #maholsavam

View on Instagram