Vengara Sevens Football Tournament 2027
Tue, Jan 5, 2027
About The Event
⚽⚽⚽⚽വേങ്ങരയിൽ വീണ്ടും ചരിത്രം കുറിക്കാൻ പന്തുരുളുന്നു🔥🔥🔥🔥 വേങ്ങരയുടെ മണ്ണിൽ ⚽ ഫുട്ബോൾ എന്നത് വെറുമൊരു കളി മാത്രമല്ല, ഒരു നാടിൻ്റെ ഉത്സവം ആണ്, ചേർത്ത് നിറുത്തലിൻ്റെ , സഹായത്തിൻ്റെ, ആവേശത്തിൻ്റെ ഒരിടമായി മാറുന്ന നാല് കുമ്മായ വരികൾക്കിടയിൽ മിന്നിമറയുന്ന പന്താട്ടത്തിൻ്റെ കഥകൾ പറയുന്ന, രാവുകൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ് വേങ്ങര 🔥🔥🔥🔥🔥, കഴിഞ്ഞ സീസണിലെ ടൂർണ്ണമെൻ്റ് നിങ്ങൾ ഓരോരുത്തരുടെയും നസീമമായ സഹകരണം കൊണ്ട് നമുക്ക് വൻ വിജയമാക്കാൻ സാധിച്ചു,, സെവൻസ് ഫുട്ബോൾ അസോസിയേഷൻ്റെ (SFA) കേരളത്തിലെ ജനപ്രിയ ടൂർണമെൻ്റ്* എന്ന അവാർഡ് കൂടെ നമ്മൾ നേടി,🔥🔥🔥🔥 2027 ജനുവരി 5 ന് വീണ്ടും സബാഹ് സ്ക്വയറിൽ പന്തുരുളുമ്പോൾ , ഏവരെയും വേങ്ങര സബാഹ് സ്ക്വയറിലേക്ക്* സാദരം ക്ഷണിക്കുകയാണ് , . #sabahsquare #allindiasevensfootball #sevensfootball #keralafootball
View on Instagram