Fri, Mar 13, 2026
Ends Sat, Mar 14, 2026
College of Engineering, Amritapuri
KollamAbout The Event
കാർഷിക യന്ത്രങ്ങളുടെ വിപുലമായ പ്രദർശനം വിവിധ തരം ഡ്രോണുകൾ, റോബോട്ടിക് ഉപാദികൾ, മൂല്യ വർധിത ഉൽപ്പന്നങ്ങൾ തയ്യാറാക്കാനുള്ള ഉപകരണങ്ങൾ, നൂതന്ന ജലസേചന/ഫെർട്ടിഗേഷൻ സംവിധാനങ്ങൾ, ഗവേഷണ സ്ഥാപനങ്ങളുടെയും സർക്കാർ ഏജൻസികളുടെയും സാന്നിധ്യം, വിവിധ തരം പമ്പു സെറ്റുകൾ, സ്പ്രെയറുകൾ, ഡ്രായറുകൾ,.... മുന്തിയ ഇനം നടീൽ വസ്തുക്കളുടെ വില്പന, FPO, വനിത തൊഴിൽ സംഗങ്ങളുടെ ഉത്പന്നങ്ങളുടെ വില്പന പ്രവേശനം സൗജന്യം അമൃത് സമ്മിറ്റ് 2026, ൻ്റെ ഭാഗമായി കൊല്ലം വള്ളിക്കാവിൽ College of Engineering അമൃതപുരിയിൽ വച്ച് മാർച്ച് 13 ,14 ദിവസങ്ങളിലായി നടക്കുന്ന FAMEX -2026 ഫാം മെഷിനറി എക്സിബിഷൻ നടക്കുന്നു. 📞 9495558777 🔗 http://www.bkskerala.org
View on Instagram