Happenings Around Me
Happenings Around Me logo
Kochi Theatre Festival 2026 - Film in Kochi

Kochi Theatre Festival 2026

Sat, Mar 21, 2026

Ends Wed, Mar 25, 2026

About The Event

പ്രിയമുള്ളവരെ കൊച്ചിയിൽ ഒരു നാടകോത്സവം ആരംഭിക്കുകയാണ് - 'കൊച്ചി തീയറ്റർ ഫെസ്റ്റിവൽ മലയാള നാടകവേദിയിലെ മഹാനായ കലാകാരൻ പി.ജെ. ആന്റണിയുടെ ജന്മശതാബ്‌ദിയെ അടയാളപ്പെടുത്തുന്ന രീതിയിൽ, ഈ വർഷത്തെ ഉത്സവം 'പി.ജെ. ആന്റണി എഡിഷൻ' ആയി ഒരുക്കിയിരിക്കുന്നു. സമൂഹും ലോകധർമ്മിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഈ നാടകോത്സവം 2026 മാർച്ച് 21 മുതൽ 25 വരെ എറണാകുളം ചാവറ കൾച്ചറൽ സെൻ്ററിൽ നടക്കും. നാടകാവതരണങ്ങൾക്കൊപ്പം പ്രഭാഷണങ്ങൾ, സംവാദങ്ങൾ, സിനിമാ പ്രദർശനങ്ങൾ, നാടകപ്രവർത്തകരെ ആദരിക്കുന്ന പരിപാടികൾ എന്നിവ കൂടി ഉൾക്കൊള്ളുന്ന ഒരു സമഗ്ര തീയേറ്റർ ഉത്സവം എന്ന നിലയിലാണ് ഈ ഫെസ്റ്റിവൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

View on Instagram

Related Events