Varahi Bhajans Live
About The Event
Varahi bhajans ~ ഭക്തിയും സംഗീതവും ഒന്നാകുന്ന മനോഹരമായ അനുഭവം. ദൈവനാമത്തിന്റെ മാധുര്യം നിറഞ്ഞ ഈ സന്ധ്യയിൽ എല്ലാവർക്കും ഹൃദയം നിറഞ്ഞ സ്വാഗതം. 🙏🏻🎼 ദൈവഭക്തിയുടെ സംഗീതമഴയിൽ നനയാൻ നമ്മളൊരുമിച്ച് കൂടാം… ✨ 📅 ഏപ്രിൽ 6, 2026 🕢 വൈകിട്ട് 7:30 📍 ഹൈലാൻഡ് മുത്തപ്പൻ മടപ്പുര, കണ്ണൂർ near Sn Park Kannur
View on Instagram