Happenings Around Me
Happenings Around Me logo
Malayala Manorama Parpidam - Home Shopping & Auto Expo - Expo in Calicut

Malayala Manorama Parpidam - Home Shopping & Auto Expo

Fri, Apr 17, 2026

Ends Sun, Apr 19, 2026

About The Event

നിങ്ങളുടെ സ്വപ്ന ഭവനവും ഇഷ്ട വാഹനവും ഇനി ഒരേ കുടക്കീഴിൽ. മലയാള മനോരമ ഒരുക്കുന്ന പാർപ്പിടം & ഓട്ടോ എക്സ്പോ 2026 ഏപ്രിൽ മാസത്തിൽ കോഴിക്കോട്ടേക്ക് എത്തുന്നു! 📅 2026 ഏപ്രിൽ 17, 18, 19 📍 കാലിക്കറ്റ് ട്രേഡ് സെന്റർ, സ്വപ്ന നഗരി, കോഴിക്കോട്. 🎟️ പ്രവേശനം സൗജന്യം! മലയാള മനോരമ പാർപ്പിടം & ഓട്ടോ എക്സ്പോ #Kozhikode #Calicut #HomeExpo #AutoExpo #MalayalaManorama #Parpidam #DreamHome #CalicutEvents #KeralaAutomobiles #SolarEnergy #LuminousSolar #FreeEntry

View on Instagram

Related Events