72-ാമത് നെഹ്റു ട്രോഫി വള്ളംകളി 2026 ഓഗസ്റ്റ് 22-ന് ശനിയാഴ്ച്ച പുന്നമടക്കായലിൽ നടത്താൻ നെഹ്റുട്രോഫി ബോട്ട് റേസ് സൊസൈറ്റി എക്സിക്യൂട്ടീവ് കമ്മറ്റി യോഗം തീരുമാനിച്ചു.
#vallamkali #ntbr #thuzhathalam #nehrutrophyboatrace #kuttanad
🎸🎙️പുലിയൂരിൽ പൊളി വൈബ്
LOADING!🎤✨
മലയാളികളുടെ പ്രിയഗായിക റിമി ടോമി പുലിയൂരിൽ എത്തുന്നു!
📅 2026 മെയ് 11
🕕 വൈകുന്നേരം 6:00 മണി മുതൽ
📍 മാർത്തോമാ കമ്മ്യൂണിറ്റി ഹാൾ, പുലിയൂർ
🎟️ താഴെ കാണുന്ന ലിങ്ക് വഴി നിങ്ങളുടെ സീറ്റുകൾ ഉടൻ ഉറപ്പാക്കൂ:
https://www.quickerala.com/events/rimi-tomy-live-musical-show/131