Keeranalloor Marathon 2K26
കായികതാരങ്ങളുടെ അഭ്യർത്ഥന മാനിച്ച് Keeranalloor Half Marathon 2K26 -ന്റെ രജിസ്ട്രേഷൻ അവസാന തീയതി 15/03/2026 വരെ ദീർഘിപ്പിച്ച സന്തോഷവാർത്ത എല്ലാവരെയും അറിയിക്കുന്നു. 🏃♂️ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക. 🏃♀️ ആരോഗ്യത്തിനും ഐക്യത്തിനും വേണ്ടി നമുക്ക് ഒന്നിച്ച് ഓടാം! ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ – നിങ്ങളുടെ സ്ഥാനം ഉറപ്പാക്കൂ! click here https://docs.google.com/forms/d/1qQR_to5PkOUf-vxfNYuYq0cVvs8fmWakw_wHlllSLow/viewform Honoring the request of athletes, we are pleased to inform everyone that the registration deadline for the Keeranalloor Half Marathon 2K26 has been extended until 15/03/2026. 🏃♂️ We encourage all interested participants to make the most of this opportunity. 🏃♀️ Let’s run together for health and unity! Register now and secure your spot! Contact :- 8089057357